June 7, 2026

ന്യൂ ജെൻ സംഗീത മഴ പൊഴിച്ച് വൃന്ദവാദ്യ മത്സരത്തിൽ ഒന്നാമതെത്തി എം.ജി.എച്ച്.എസ്. എസ് മാനന്തവാടി

0
IMG-20221209-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം : ന്യൂ ജെൻ സംഗീതമഴ പൊഴിച്ച് എച്ച്. എസ്.എസ് വൃന്ദവാദ്യത്തിൽ ഒന്നാമതെത്തി,
എം. ജി. എച്ച്. എസ്. എസ്. മാനന്തവാടി .ഏറെ തിരക്ക് നിറഞ്ഞ, ആസ്വാദകരുടെ സാന്നിദ്ധ്യത്തിൽ നടന്ന മത്സരം ഡ്രം ബീറ്റ് പോലെ പൊടി പാറുന്നതായിരുന്നു.അലൻ സീഗാൾ, ഡൽവിൻ ജോസ് ,കെവിൻ .ജെ. ജോർജ്ജ് ,നിവേദ് വിനോദ് ,വിപഞ്ചിക രാജേന്ദ്രൻ ,ഭവ്യ റോസ് ,അഭിനന്ദ് രാജ് എന്നിവരാണ് ഈ ടീമിൽ നിറസാന്നിദ്ധ്യമായിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *