April 27, 2024

മീനങ്ങാടിയിൽ വയൽ വരമ്പിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി

0
Img 20221209 160721.jpg
മീനങ്ങാടി : അത്തി നിലം നെൽ വയലിനോട് ചേർന്ന് വയൽ വരമ്പിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുക്കാർ വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ബീറ്റ് വനം വകുപ്പ് ഓഫീസർ ഇസ്മായിൽ , ഗാർഡുമാരായ ദേവൻ ,രാജൻ  എന്നിവരുടെ നേതൃത്വത്തിലായിരുന്നു 
പരിശോധന .വനം വകുപ്പ് അധികൃതർ പ്രദേശത്ത് 
ജാഗ്രത നിർദ്ദേശം നൽകി. നൈറ്റ് പട്രോളിങ്ങ് കർശനമാക്കാൻ  വനം വകുപ്പ് അധികൃതർ തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *