April 26, 2026

ബാലൻ നായർ (90) നിര്യാതനായി

0
IMG-20221210-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: റിട്ട. കെഎസ്ഇബി ഓവർസിയർ സന്തോഷ് നിവാസിൽ ബാലൻ നായർ (90) നിര്യാതനായി. സംസ്കാരം ഇന്ന് ശനി 12 മണിക്ക് . ഭാര്യ: പരേതയായ ചന്ദ്രവതി. മക്കൾ: നാരായണൻ, സുജാത, പുഷ്പ, വിജയകുമാർ, ഉഷ, പ്രഭ, പരേതയായ ലത, സന്തോഷ് . മരുമക്കൾ: ബാബു, ദിനേശൻ, കരുണാകരൻ, പ്രേമൻ, ഷിനി, സുധ, പരേതനായ സന്തോഷ് , പ്രിയ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *