August 7, 2026

എച്ച്. എസ്. എസ് വിഭാഗം തമിഴ് പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം നാഗദർശിനിക്ക്

0
IMG-20221210-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി :റവന്യൂ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം മേപ്പാടി ജി എച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി നാഗദർശിനി നേടി.
 അതേ സ്കൂളിലെ തമിഴ് അധ്യാപകരായ ടൈറ്റസും, സംഗീതയുമാണ് നാഗദർശിനിയുടെ പരിശീലകർ.കൽപ്പറ്റ സുലൈമാൻ കോട്ടേഴ്സിൽ നാഗേന്ദ്രന്റെയും സത്യയുടെയും മകളാണ് നാഗദർശിനി. സഹോദരൻ മുത്തു രാജ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *