September 18, 2026

എച്ച് എസ് എസ് വിഭാഗം വഞ്ചിപ്പാട്ട് ഒന്നാം സ്ഥാനം സെന്റ് :മേരിസ് എച്ച്.എസ്.എസ് ബത്തേരിക്ക്

0
IMG-20221210-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : റവന്യൂ കലോത്സവം വഞ്ചിപ്പാട്ട് ഒന്നാംസ്ഥാനം ബത്തേരി സെന്റ് : മേരിസ് എച്ച്.എസ്.എസ്.സ്കൂൾ നേടി. ജയചന്ദ്രനാണ് വഞ്ചിപ്പാട്ടിന് ഇവർക്ക് പരിശീലനം നൽകിയത്.
 ആയിഷ, നിയ, സഹല, ശ്രീലയ, അനുഷ, ഫർഹാന,ഷാന, ദേവപ്രിയ, ഷഹന, നിമിത എന്നിവരാണ് വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുത്തവർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *