June 7, 2026

പ്രതികൂല കാലവസ്ഥ: കേരളോത്സവം ഔട്ട്ഡോർ കായിക മത്സരങ്ങൾ മാറ്റി

0
IMG-20221212-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പ്രതികൂല കാലവസ്ഥയെ തുടർന്ന് ജില്ലാ കേരളോത്സവത്തിൽ ഇന്ന് നടത്താൻ തിരുമാനിച്ചിരുന്ന ഔട്ട്ഡോർ കായിക മത്സരങ്ങൾ മാറ്റി. ഇൻഡോർ മത്സരങ്ങളായ ഷട്ടിൽ, ചെസ്. നീന്തൽ, ബാറ്റ്മിൻ്റൺ, കളരിപ്പയറ്റ് ഇനങ്ങൾക്ക് മാറ്റമില്ല. മാറ്റിയ മത്സരങ്ങളുടെ തിയ്യതി പിന്നീട് അറിയിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *