April 2, 2023

താമരശ്ശേരി ചുരത്തിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു അപകടം

IMG-20221212-WA00242.jpg
 

ലക്കിടി: താമരശ്ശേരി ചുരത്തിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. ചുരത്തിലെ രണ്ടാം വളവിന് താഴെയാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും ചുരമിറങ്ങി വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *