വാളൽ യു പി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി
കോട്ടത്തറ :വാളൽ യു പി സ്കൂളിൽ കോട്ടത്തറ കൃഷി ഭവന്റെ സഹായത്തോടെ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റും വാർഡ് മെമ്പറുമായ ആന്റണി ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ സി മമ്മൂട്ടി, കൃഷി ഓഫീസർ ഷെറിൻ, ഹെഡ്മാസ്റ്റർ തോമസ് പി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.പരിപാടിക്ക് വി ടി ഷൈജു രാജ്, വിനോദ് കുമാർ എന്നിവർ നേതൃത്വം വഹിച്ചു.
Leave a Reply