June 6, 2026

കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു

0
IMG-20221215-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രൊവിഷണൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനുള്ള ലാപ്ടോപ് വിതരണം ചെയ്തു.പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ് ദിലീപ് കുമാർ കോളേജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകികൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ ചെയർ മാൻ ജോളി നരിതൂക്കിൽ, സെക്രട്ടറി വി. ഡി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി റെജി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അനുമോൾ, ജെനിത്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *