March 28, 2024

വർക്കി (84) നിര്യാതനായി

0
Img 20221215 142639.jpg
പുൽപ്പള്ളി : സീതാമൗണ്ട് വർക്കി കാട്ടാംകോട്ടിൽ (84) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സീതാമൗണ്ട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോയ്, ജെസ്സി, സിജി, മിനി. മരുമക്കൾ : ജിഷ, ജോർജ്ജ് പൊട്ടയ്ക്കൽ, ബിജു പാലക്കാട്ട്, ബിനു മങ്ങാട്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *