December 13, 2024

ചീരാലിൽ ലോഡിങ് തൊഴിലാളി മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20221215_115231.jpg
ചീരാൽ  :ചീരാലിലെ ചുമട്ടു തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
കൊഴുവണ പൂക്കോട്ടിൽ മനോജ് ആണ് മരിച്ചത്.ഇന്ന് രാവിലെ ചീരാലിലെ ഷോപ്പിംഗ് കോംപ്ലക്‌സ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *