April 25, 2024

സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് വേണു.എം.കിഴുശ്ശേരി

0
Img 20221216 141650.jpg
ബത്തേരി:വേണു.എം.കിഴുശ്ശേരിയെ കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞടുത്തു.ബത്തേരി അധ്യാപക ഹാൾ കല്യാണി രാഘവൻ നഗരിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ ആണ് തിരഞ്ഞെടുത്തത് .  കെ.എസ്.എസ്.പി.എ വയനാട് ജില്ലാ കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *