ബത്തേരി:വേണു.എം.കിഴുശ്ശേരിയെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞടുത്തു.ബത്തേരി അധ്യാപക ഹാൾ കല്യാണി രാഘവൻ നഗരിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ ആണ് തിരഞ്ഞെടുത്തത് . കെ.എസ്.എസ്.പി.എ വയനാട് ജില്ലാ കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.
Leave a Reply