August 5, 2026

മലബാർ ഡയറി ഫാർമേഴ്സ് ധർണ്ണ നടത്തി

0
IMG-20221216-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൃഗാശുപത്രി മാര്‍ച്ചും ധര്‍ണയും നടത്തി. കാലത്തീറ്റ വിലക്കയറ്റം നിയന്ത്രിക്കുക, വെട്ടിക്കുറച്ച സബ്‌സിഡികള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് ജനകന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജു പാറ്റിയാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തമ്പി തട്ടാംപറമ്പില്‍ പ്രസംഗിച്ചു.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *