August 30, 2026

സാമ്പത്തിക സാക്ഷരത പ്രോഗ്രാം സംഘടിപ്പിച്ചു

0
IMG-20221216-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സാമ്പത്തിക സാക്ഷരത യജ്ഞത്തിന്റ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഫീല്‍ഡ് ലെവല്‍ സാമ്പത്തിക സാക്ഷരത പരിപാടി സംഘടിപ്പിച്ചു. ലീഡ് ബാങ്കിന്റെയും മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ മുള്ളന്‍ക്കൊല്ലി ക്ഷീരോത്പാ ദക സഹകരണ സംഘം ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു, ജനറല്‍ മാനേജര്‍ സെഡ്രിക് ലോറന്‍സ്, ഓംബുഡ്സ്മാന്‍, ഇഷ്യൂ ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *