മദ്രസ അധ്യാപക ക്ഷേമനിധി: അംഗത്വ ക്യാമ്പയിൻ തുടങ്ങി
കല്‍പ്പറ്റ: മദ്രസ അധ്യാപക ക്ഷേമനിധി അംഗത്വ കാമ്പയിന്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം സമസ്ത ഓഫീസില്‍ ഹാരിസ് ബാഖവി കമ്പളക്കാടിന് അംഗത്വ ഫോം നല്‍കി,ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം. അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. കെ.കെ. മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു.അബ്ദുള്‍ഖാദര്‍ മടക്കിമല, അബ്ദുള്‍ ഖാദര്‍ ഫൈസി ചീരാല്‍, ഹാരിസ് ഇര്‍ഫാനി, ഇബ്രാഹിം സഖാഫി, ഹുസൈന്‍ മൗലവി, അബ്ദുറഹ്മാന്‍ സുല്ലമി, പി.എം. മൗലവി, അഷ്‌റഫ് കൊളഗപ്പാറ, എ. ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply