കല്യാണി (85)നിര്യാതയായി
പുല്പള്ളി:റിട്ട.ഡിവൈ.എസ്.പി മണല്‍വയല്‍ വണ്ടന്‍പാറ വി.ജി.കുഞ്ഞന്റെ മാതാവ് കല്യാണി(85)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മണല്‍വയലിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോവിന്ദന്. മക്കള്‍: നളിനി, പദ്മിനി, സുധാകരന്, രവി, മോളി. മരുമക്കള്‍: മിനി, ഗോപി, അപ്പുക്കുട്ടന്, സുധാകരന്, രജനി, അജിത.
Leave a Reply