December 11, 2024

ദേവകി(75) നിര്യാതയായി

0
IMG-20221218-WA00232.jpg
പുല്‍പ്പള്ളി: കാപ്പിക്കുന്ന് മുണ്ടക്കുറ്റി പരേതനായ നാരായണന്റെ ഭാര്യ ദേവകി(75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാപ്പിക്കുന്ന് സമുദായ ശ്മശാനത്തില്‍. മക്കള്‍: രാധ, പരേതനായ ചിന്നന്‍, സുധ. മരുമകന്‍: സജയന്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *