November 9, 2024

സരോജിനി നാരായണൻ ( 75 ) നിര്യാതയായി

0
Img 20221218 Wa00212.jpg
 പുൽപ്പള്ളി: കുറിച്ചിപ്പറ്റ കിളിയാംകട്ടയിൽ സരോജിനി നാരായണൻ ( 75 ) നിര്യാതയായി.ഭർത്താവ് : നാരായണൻ.മക്കൾ : ശശീന്ദ്രൻ, സുരേഷ്, ലീന, അഭിനേഷ്. മരുമക്കൾ: ബിന്ദു, രജിത, ബിന്ദു. സംസ്കാരം: ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *