October 10, 2024

വയനാട്ടിലെ കർഷകൻ കർണ്ണാടകയിൽ വൈദ്യുത ആഘാതമേറ്റ് മരിച്ചു

0
Img 20221220 Wa00062.jpg

സീതാമൗണ്ട്: കർണ്ണാടകയിലെ സർഗൂരിൽ വൈദ്യുതാഘാതമേറ്റ് സീതാമൗണ്ട് എളയച്ചാനിക്കൽ മാത്യൂ (പാപ്പച്ചൻ 65 ) ആണ് മരിച്ചത്. പാട്ടകൃഷിക്ക് സ്ഥലമെടുത്തിടത്ത് ഷെഡ്ഡ് നിർമ്മിക്കുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം എച്ച്.ഡി. കോട്ട ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ് .
ഭാര്യ :മോളി.മക്കൾ :അനൂപ് ,അനിൽ ,അമൽഡ.മരുമക്കൾ :ലിൻ്റ ,രാഖി, ബിബിൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *