July 17, 2026

തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

0
IMG-20221221-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എം.ഐ.ഡി.എച്ച് 2022-23 പദ്ധതിയിൾപ്പെടുത്തി സെന്റർ ഫോർ യൂത്ത് ഡെവലപ്പ്മെന്റ് തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ബത്തേരി അമ്മായിപ്പാലം ആർ.എ.ഡബ്ല്യൂ മാർക്കറ്റ് ഹാളിൽ വെച്ച് 2022 ഡിസംബർ 23,24,26 തിയതികളിലാണ് പരിശീലനം.വിദഗ്ധരായവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിയറി-പ്രാക്റ്റിക്കൽ പരിശീലനത്തിനു ശേഷം സബ്സിഡി നിരക്കിൽ പദ്ധതി ഉപകരണങ്ങൾ ലഭ്യക്കുന്നതാണ്. പരിശീലനം 22ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം.
കൂടുതൽ വിവരങ്ങൾക്ക് 9400707109, 8848685457 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *