April 23, 2024

മുസ്ലിം സർവ്വീസ് സൊസൈറ്റി വയനാട് ജില്ലാ ക്യാമ്പ്:ഒരുക്കം 2022 സംഘടിപ്പിച്ചു

0
Img 20221221 Wa00162.jpg
പുളിഞ്ഞാൽ : മുസ്ലിം സർവ്വീസ് സൊസൈറ്റി എം എസ് എസ് വയനാട് ജില്ലാ ക്യാമ്പ്,ഒരുക്കം 2022 സംഘടിപ്പിച്ചു.പുളിഞ്ഞാൽ ബാണാസുര മൗണ്ടൻ വ്യൂ റിസോർട്ടിൽ ഒ.ആർ.കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്.വിദ്യാഭ്യാസ പദ്ധതി ചെയർമാൻ സി.പി.കുഞ്ഞുമുഹമ്മദ് മുഖ്യാഥിതിയായിരുന്നു .പി.പി.മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *