വർക്കി (93 ) നിര്യാതനായി

പുൽപ്പള്ളി :പുൽപ്പള്ളിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ മുള്ളൻകൊല്ലി ചേലൂർ ഇളയിടത്തു മഠത്തിൽ വർക്കി (കുഞ്ഞേട്ടൻ – 93 ) നിര്യാതനായി.ഭാര്യ :പരേതയായ ഏലിക്കുട്ടി.മക്കൾ : ഫിലോമിന, തങ്കച്ചൻ, വത്സ, മാത്യു, ജോസ്, ബെന്നി, ജോഷി ഷെറി.
മരുമക്കൾ : മാത്യു, മോളി പൗലോസ് കാഞ്ഞൂക്കാരൻ , മിനി, ഷാന്റി, ഷിൻസി, ദീപ കവളക്കാട്ട്, ബിനു. സംസ്കാരം : 26.12.2022 ഉച്ചയ്ക്ക് 2. 30 ന് മുള്ളൻകൊല്ലി സെന്റ് : മേരിസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.



Leave a Reply