January 17, 2025

പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു

0
IMG-20221226-WA00042.jpg
ബത്തേരി: നീലഗിരി എരുമാടില്‍ പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങിമരിച്ചു. തിരുനെല്ലി തൃശിലേരി ആനപ്പാറ കൊല്ലമാവുടി പ്രജി-സിന്ധു ദമ്പതികളുടെ മകള്‍ അനുപ്രിയയാണ്(17) മരിച്ചത്. എരുമാടിലെ തറവാടുവീടിനു സമീപമാണ് അപകടം. സഹോദരന്‍: ഷെയ്ന്‍ ബേസില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *