December 10, 2024

എ ജനാർദ്ദനൻ ( 75) നിര്യാതനായി

0
IMG-20221226-WA00282.jpg
തരുവണ :ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും പനമരം ഭൂ വികസന ബാങ്ക് മുൻ സെക്രട്ടറിയുമായിരുന്ന എ ജനാർദ്ദനൻ (ബാലു ഏട്ടൻ 75) നിര്യാതനായി.ഭാര്യ :വി. ലക്ഷ്മി.മക്കൾ :ബിത, ജിതേഷ്, മരുമക്കൾ: ഷനീത്, അമൃത. സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടു വളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *