November 7, 2024

റോഡ് ഉദ്ഘാടനം ചെയ്തു

0
Img 20221228 170428.jpg
മേപ്പാടി: കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച കുന്നമംഗലം വയൽ – അട്ടക്കാട് കെ.കെ .എച്ച് റോഡ് മേപ്പാടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഇതോടെ പ്രദേശവാസികളുടെ ഗതാഗത പ്രയാസത്തിനാണ് ഒരളവോളം പരിഹാരമായി. ടി.എ. മുഹമ്മദ്, എം.പി. അഷറഫ്, ബി. പ്രദീപ് കുമാർ , എൻ. നോറിസ് , എം.ബി. മുഹമ്മദ്, അഷറഫ് പാറക്കൽ, നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *