April 25, 2024

പുൽപ്പള്ളിയിൽ ആൽക്കോ സ്കാൻ വാൻ പരിശോധന നടത്തി

0
Img 20221229 Wa00732.jpg
പുൽപ്പള്ളി: ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെ കണ്ടെത്താനായി ആധുനീക സംവിധാനങ്ങളോടെ ജില്ലയിലെത്തിയ കേരളാ പോലീസിന്റെ ആൽക്കോ സ്കാൻ വാൻ പുൽപ്പള്ളിയിൽ പരിശോധന നടത്തി. ആൽക്കോ സ്കാനിങ്ങിൽ പ്രത്യേക പരിശീലനം ലഭിച്ച ചന്ദ്രകുമാർ , പ്രസാദ്, അബ്ദുൾ സലാം, എന്നിവർക്കൊപ്പം പുൽപ്പള്ളി എസ്.ഐ മനോജ് സി.ആർ,. അബ്ദുൾ നാസർ, വിനീത് എം.സി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *