April 27, 2024

ഗതാഗത നിരോധനം

0
Img 20221231 180553.jpg
 പി.എം.ജി.എസ്.വൈ പദ്ധതിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ മഞ്ഞപ്പാറ – മലയച്ചംകൊല്ലി റോഡില്‍ വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *