എം.എല്‍.എ ഫണ്ട് അനുവദിച്ചു
ബത്തേരി :ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വയല്‍മണ്ഡപം – പന്നിമുണ്ട – അനന്തന്‍കവല റോഡ് സൈഡ് സംരക്ഷണത്തിനും ടാറിംഗിനുമായി 25 ലക്ഷം രൂപയും നെന്മേനി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൊല്ലി ഗ്രാമ സേവാകേന്ദ്രത്തിന് കെട്ടിടവും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിന് 37 ലക്ഷം രൂപയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ മാളപ്പുര – തേര്‍വയല്‍ – ചിറക്കമ്പം റോഡ് ഫോര്‍മേഷന് 25 ലക്ഷം രൂപയും അനുവദിച്ചു.
Leave a Reply