February 4, 2023

കമ്മ്യൂണിറ്റി പാർക്ക് ഉദ്ഘാടനം ചെയ്തു

IMG-20230101-WA00072.jpg

പനമരം: മൂന്ന് ദിവസമായി പനമരം ഹൈസ്കൂളിൽ നടന്ന് വന്ന എസ് പി സി ക്യാമ്പ് സമാപിച്ചു. സമാപന ദിവസം കേഡറ്റുകൾ നിർമ്മിച്ച പ്രകൃതി സൗഹ്യദ പാർക്ക് പനമരം എസ് എച്ച് ഒ വിമൽ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കേഡറ്റുകൾ ശേഖരിച്ച മുള , ചെടിച്ചട്ടികൾ കുപ്പി, ചിരട്ട, ടയർ എന്നിവകൊണ്ടുണ്ടാക്കിയ ചട്ടികൾ ഉപയോഗിച്ചാണ് കേഡറ്റുകൾ ഈ പാർക്ക് നിർമ്മിച്ചത്. പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് രുഗ്മിണി ടീച്ചർ , പി ടി എ പ്രസിഡണ്ട് മുനീർ കെ സി ,രേഖ ടീച്ചർ , നവാസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *