March 28, 2024

മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
Img 20230101 103026.jpg
മേപ്പാടി :മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.
വാക്ക് തർക്കത്തിനിടയിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെയാണ് മരണം സംഭവിച്ചത്. മേപ്പാടി എരുമക്കൊല്ലി റോഡിൽ പൂളക്കുന്നിന് സമീപമായിരുന്നു സംഭവം. പ്രതിക്കായി പോലീസ് തിരച്ചിൽ തുടങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *