May 16, 2026

മുസ്ലിംലീഗ് തിരുനെല്ലി പഞ്ചായത്ത് സമ്മേളനത്തിന് തുടക്കമായി

0
IMG_20230101_112507.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി : മുസ്ലിംലീഗ് തിരുനെല്ലി പഞ്ചായത്ത് സമ്മേളനത്തിന് തുടക്കമായി.സമ്മേളനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി യഹിയാ ഖാൻ തലക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.മൊയ്തു അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി ജയന്തി രാജൻ പ്രമേയ പ്രഭാഷണം നടത്തി . മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് കബീർ മാനന്തവാടി, ഖമറുലൈല, ജംഷീദ് മാസ്റ്റർ,നൗഷാദ് തോൽപ്പെട്ടി,മമ്മീക്ക തോൽപ്പെട്ടി,നസീർ തോൽപ്പെട്ടി, റെസിയ അരണപാറ,സഹല കാട്ടിക്കുളം,റഫീഖ് വള്ളാഞ്ചേരി,റെഷീദ് എടയൂർകുന്ന്,
ഗഫൂർ കാട്ടിക്കുളം,
റസാഖ് തോൽപ്പെട്ടി മുസമ്മിൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *