May 16, 2026

പോസ്റ്റർ ഡേ ആചരിച്ചു

0
IMG_20230101_115140.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ജനവിരുദ്ധ ഇടത് സർക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിന്റെ പ്രചരനാർഥം പോസ്റ്റർ ഡേ ആചരിച്ചു. മാനന്തവാടിയിൽ യോജക മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം വൈസ് പ്രസിഡണ്ട് കബീർ മാനന്തവാടി, ഷുഹൈബ് കോട്ടാളൻ, സിനാൻ,നിഹാൽ അഫ്‌ലാൻ,സാബിത്ത് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *