May 16, 2026

548 നിരോധിത ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു

0
IMG-20230103-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർക്ക്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ   വൈകുന്നേരം സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും നടത്തിയ പരിശോധനയിൽ സുൽത്താൻബത്തേരി മൂലം കാവ് നിസാർ . കെ. ടി. എന്നയാളുടെ ബത്തേരി മുനിസിപ്പാലിറ്റിയിലെ XXII/709 എ 3 എന്ന നമ്പറിട്ട കടയിൽ നിന്ന് 30 വ്യത്യസ്ത ഭാഗങ്ങളിലായി ഒളിപ്പിച്ചുവെച്ച 548 നിരോധിത ഹാൻസ് പാക്കറ്റുകൾ കണ്ടെടുക്കുകയുണ്ടായി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *