April 26, 2026

50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ അറസ്റ്റ് ചെയ്തു

0
IMG-20230103-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 50 ഗ്രാം കഞ്ചാവും മായി യുവാവിനെ പിടികൂടി. സുൽത്താൻ ബത്തേരി സർക്കിൾ പാർട്ടി പാടിച്ചിറ വില്ലേജിൽ, പെരിക്കല്ലൂർ ദേശത്ത് പരിശോധന നടത്തിയതിൽ 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കൃഷ്ണഗിരി വില്ലേജിൽ  
പുത്തൻ വീട്ടിൽ ഷൈജു തോമസ് (30) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പരിശോധനയിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *