February 4, 2023

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു : ആളപായമില്ല

IMG_20230103_183002.jpg

കൂളിവയല്‍:ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു,ആളപായമില്ല. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞത് . ഇന്ന് വൈകുന്നേരമാണ് കാപ്പുഞ്ചാലിനും കൂളിവയലിനും ഇടയിൽ അപകടം നടന്നത്. വാളാട് നിന്നും  മീനങ്ങാടി കൃഷണഗിരി സ്റ്റോണ്‍ ക്രഷറിലെക്ക് കല്ലുമായി പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.   അപകടത്തെ തുടര്‍ന്ന് പനമരം – മാനന്തവാടി റോഡില്‍ ഗതാഗത തടസ്സം നേരിട്ടു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *