April 19, 2024

മുനീർ മാസ്റ്റർ (44) നിര്യാതനായി

0
Img 20230105 Wa00032.jpg
 ചെന്നലോട്:

തരിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ അധ്യാപകൻ ചെന്നലോട് 
മൂലയിൽ പുത്തൂർ മുനീർ മാസ്റ്റർ (44) നിര്യാതനായി. ചെന്നലോട് സെന്റർ ശാഖ എസ്.കെ.എസ്.എസ്.എഫ് ട്രന്റ് സെക്രട്ടറിയാണ്.പിതാവ്.പരേതനായ മമ്മുഹാജി. മാതാവ്.ഫാത്തിമ മാതാവ് 
ഭാര്യ .നൂർജഹാൻ 
മക്കൾ:മുഹമ്മദ് ബിലാൽ, നജ ഫാത്തിമ, മുഹമ്മദ് നബീൽ .
സഹോദരങ്ങൾ
അബ്ദുറഹ്മാൻ , ഇബ്രാഹീം,അനസ്, 
ജമീല, സൗദ പരേതരായ ഉസ്മാൻ , ഹാരിസ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *