August 7, 2026

കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി

0
IMG-20230105-WA00492.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: മീനങ്ങാടി ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ, മീനങ്ങാടി ചെമ്മണ്ണാംകുഴി ആഷൽ വീട്ടിൽ എ. കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. മീനങ്ങാടിയിലെ കലാകായിക രംഗത്തും പൊതുരംഗത്തും സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: ഫിലോമിന (റിട്ട. ടീച്ചർ). മകൻ: ആഷ്ലി. മരുമകൾ: മമത.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *