August 7, 2026

കടബാധ്യത; ആദിവാസി യുവാവ് ജീവനൊടുക്കി

0
IMG-20230105-WA00502.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : കടബാധ്യതയെതുടർന്ന് നീർവാരത്ത് ആദിവാസി യുവാവ് ജീവനൊടുക്കി. നീർവാരം തരകമ്പം കോളനിയിലെ മണി (48) ആണ് ആത്മഹത്യ ചെയ്തത്. അയൽക്കൂട്ടങ്ങളിലും മറ്റ് പ്രാദേശികമായും കട ബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു. പനമരം പൊലീസ് ഇക്വസ്റ്റ് നടത്തി. സംസ്കാരം പിന്നീട്. ഭാര്യ: രുഗ്മണി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *