May 16, 2026

ശോശാമ്മ(76) നിര്യാതയായി

0
IMG-20230105-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: മീനങ്ങാടി കാരാട്ട്‌കുന്ന് ശോശാമ്മ (76) നിര്യാതയായി. കാര്യമ്പാടി കാവുംമോളയിൽ കുടുംബാംഗമാണ്. ഭർത്താവ്: യോയാക്കി (മീനങ്ങാടി സർവിസ് കോപറേറ്റീവ് ബാങ്ക് മുൻ ജീവനക്കാരൻ). മക്കൾ: ബീന (ചിക്കാഗോ), സാബു (പ്ലാന്റർ). മരുമക്കൾ: പരേതനായ തോമസ് (ചിക്കാഗോ), സിമി സാബു (അധ്യാപിക, മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആന്റ് സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *