August 7, 2026

ഷാഹുൽ ഹമീദ്(59) നിര്യാതനായി

0
IMG-20230105-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാര്യമ്പാടി : മണൽവയൽ പരേതനായ അബ്ദുൾ ഖാദർ റാവുത്തറുടെയും പരേതയായ ഹാജറാബിയുടെയും മകനായ ഷാഹുൽ ഹമീദ് (59) നിര്യാതനായി. ഭാര്യ : റംലത്ത്.മക്കൾ :നൗഷീബ, നൗഫൽ. മരുമകൻ : ഹാരിസ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *