August 7, 2026

മേപ്പാടി സ്വദേശി സൗദിയിൽ നിര്യാതനായി

0
IMG-20230106-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മേപ്പാടി :മേപ്പാടി സ്വദേശി സൗദിയിലെ അബ്ഹയിൽ നിര്യാതനായി. ഖമീസ് മുശൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ ട്രാവൽസിൽ ജോലി ചെയ്തിരുന്ന മേപ്പാടി വടുവഞ്ചാൽ സ്വദേശി കല്ല് വെട്ട് കുഴിയിൽ അബൂബക്കറിന്റെ മകൻ നൗഫൽ (39) ആണ് ഹൃദായാഘാതം മൂലം മരിച്ചത്.നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഖമീസ് മുശൈത്ത് അഹ്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ശുക്രത്തും മക്കളായ ഹൻസൽ റബ്ബാൻ, ഇസ മഹ്റ എന്നിവരും ഖമീസ് മുശൈത്തിലുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *