October 11, 2024

ജില്ലാ ത്രോ ബോൾ ചാമ്പ്യൻഷിപ്പ്: ഡബ്ലിയു. ഒ. ഹയർ സെക്കണ്ടറിക്ക് ജയം

0
Img 20230106 Wa00022.jpg
പനമരം: ഗവ: ഹൈസ്കൂളിൽ നടന്ന ജില്ലാ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു ഒ എച്ച് എസ് എസ് വിജയികളായി. സമ്മാന ദാനം സംസ്ഥാന ത്രോ ബോൾ അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി എൻ.സി സാജിദ് . നിർവഹിച്ചു .ജില്ലാ അസോസിയേഷൻ പ്രസിഡൻ്റ് ജംഷീർ തേക്കെടത്തിൽ,
സെക്രട്ടറി ഷംനാദ് പുതിയലോധ്,
സീനിയർ വൈസ് പ്രസിഡൻ്റ് ഇൻ ചാർജ് ഡയോണിയ കുരിയൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *