May 16, 2026

വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി എ.ബി.സി.ഡി ക്യാമ്പ്

0
IMG-20230107-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്ന എ.ബി.സി.ഡി ക്യാമ്പ് ജനുവരി 9, 10 തീയതികളില്‍ നടക്കും. വെങ്ങപ്പള്ളി പഞ്ചായത്തിലെ ക്യാമ്പ് വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തിലും, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ക്യാമ്പ് സെന്റ് ജ്യൂഡ് ചര്‍ച്ച് പാരിഷ് ഹാളിലും നടക്കും. രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും ക്യാമ്പില്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *