മാനന്തവാടി:
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സുചേത് ജോസിന് വെസ്റ്റേൺ വയലിനിൽ എ ഗ്രേഡ് ലഭിച്ചു. കൽപ്പറ്റ ജിയോജിത്തിലെ ജോസ് മാത്യുവിൻ്റെയും മാനന്തവാടി ഹിൽ ബ്യൂംസ് സ്കൂളിലെ അധ്യാപിക സ്മിത മാത്യുവിൻ്റെയും മകനാണ്.
Leave a Reply