August 31, 2026

മുനീർ മാഷിന്റെ നിര്യാണത്തിൽ : അനുശോചനം സംഘടിപ്പിച്ചു

0
IMG-20230108-WA00042.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: എട്ടു വർഷത്തോളം തരുവണ ഗവണ്മെന്റ് ഹൈ സ്കൂളിൽ അദ്ധ്യാപകനായി ഏവരുടെയും പ്രശംസയും, സ്നേഹവും പിടിച്ചു പറ്റിയ ചെന്നലോട് മുനീർ മാഷിന്റെ ആകസ്മിക നിര്യാണത്തിൽ സ്കൂളിൽ ചേർന്ന പി.ടി.എ., എസ്. എം. സി.സാമൂഹിക പ്രവർത്തകരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പി. ടി. എ. പ്രസിഡന്റ് മക്കി റഫീഖ് അദ്ധ്യക്ഷം വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ രജനി, എച്ച് . എം. ജീറ്റോ, കെ. സി. ആലി ഹാജി, കമ്പ അബ്ദുള്ള ഹാജി, ഉസ്മാൻ പള്ളിയാൽ, സി. മമ്മുഹാജി, കെ. സി. കെ. നജ്മുദീൻ, അബ്ദുള്ള പള്ളിയാൽ, പി. നൗഫൽ,എം. കെ. അഷ്‌റഫ്‌, മുഹമ്മദാലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *