August 30, 2026

ആമിന ഹിബയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

0
IMG-20230108-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: സംസ്ഥാന യുവജനോൽസവത്തിൽ ഒപ്പനകളിക്കിടെ കയ്യിലെ വളപൊട്ടി ചോരയൊലിക്കുമ്പോ ഴും മനസാന്നിധ്യം കൈവിടാതെ മുഴുവൻ സമയം കളിച്ച് എ ഗ്രേഡ് നേടിയെത്തിയ ആമിന ഹിബയ്ക്ക് സ്നേഹോപഹാരം നൽകി സ്വീകരിച്ചു. ചടങ്ങിൽ അധ്യാപകരായ റീത്തമ്മ ജോർജ് , രേഖ കെ , നവാസ് ടി ,അജിത കെ ശ്രീനിവാസൻ പി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *