April 25, 2024

കേരള പ്ലാന്റേഷൻ ലേബർ ഹൗസിംഗ് അഡൈ്വസറി ബോർഡ് മെമ്പറെ തിരഞ്ഞെടുത്തു

0
Img 20230108 Wa00092.jpg
കൽപ്പറ്റ : കേരള പ്ലാന്റേഷൻ ലേബർ ഹൗസിംഗ് അഡൈ്വസറി ബോർഡ് മെമ്പറായി ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജിയെ തെരഞ്ഞെടുത്തു . സംസ്ഥാന തലത്തിലുള്ള ഉപദേശിക സമിതിയിൽ 5 ട്രേഡ് യൂണിയൻ പ്രതിനിധികളാണ് ഉള്ളത്.ഐ.എൻ.ടി.യു.സിയെ പ്രതിനിധീകരിച്ചാണ് ടി.എ.റെജിയെ ഉൾപ്പെടുത്തിയത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *