August 29, 2026

ഡോ: എ പി ജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം: റഷീദ് നീലാംബരി വയനാടിന്

0
IMG-20230108-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം വയനാട് സ്വദേശിയായ റഷീദ് നീലാംബരിക്ക്. കോഴിക്കോട് വൈ എം സി എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ശശീന്ദ്രനിൽ നിന്നും റഷീദ് നീലാംബരി പുരസ്കാരം ഏറ്റുവാങ്ങി. വയനാടിന് അകത്തും പുറത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും റഷീദ് നീലാംബരി മുന്നിട്ടു നിൽക്കുന്നുണ്ട്. മാനന്തവാടി സ്വദേശിയാണ് ഇദ്ദേഹം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *