January 28, 2023

ജയിൽ റോഡ് യാത്ര അതികഠിനം

IMG_20230109_110946.jpg

മാ​ന​ന്ത​വാ​ടി: യാത്രാ ദുഷ്ക്കരമാക്കി ജയിൽ റോഡ്.തരിപ്പണമായ
ക്ല​ബ്കു​ന്ന് ജി​ല്ല ജ​യി​ൽ-​പ​രി​യാ​രം​കു​ന്ന് റോ​ഡിലൂടെ യാത്ര ദുഷ്ക്കരമായിട്ട് മാസങ്ങളായി.. ജ​യി​ൽ വ​ഴി ക​ണി​യാ​രം ജി.​കെ.​എം ഹൈ​സ്കൂ​ളി​ലേ​ക്കെ​ത്തു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് കു​ണ്ടും​കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വ്-​ചൂ​ട്ട​ക്ക​ട​വ് റോ​ഡ് പ​ണി പാ​തി​വ​ഴി​യി​ലു​മാ​ണ്. ന​ഗ​ര​ത്തി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ത​ല​ശ്ശേ​രി ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ജ​യി​ൽ റോ​ഡ് വ​ഴി​യാ​ണ് പോ​കു​ന്ന​ത്.
റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു വ​ഴി​യു​ള്ള യാ​ത്ര​യും ന​ര​ക​തു​ല്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ മു​ൻ​കൈ എ​ടു​ത്ത് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ റോ​ഡ് കൂ​ടു​ത​ൽ പൊ​ട്ടി​പ്പൊ​ളി​യും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *